ക​ന​ക​മ്മ

Friday 20 March 2026 12:13 AM IST

തൃപ്പ​ന​യം: അ​മ്പ​ഴവ​യൽ എൻ.എസ്.എ​സ് ക​ര​യോഗ മന്ദിരത്തി​ന് സ​മീ​പം തേ​വ​ര​ഴിയത്ത് വീട്ടിൽ പ​രേ​തനാ​യ ര​മേ​ശ​ന്റെ (മുൻ മിൽ​മ ഏജന്റ്) ഭാര്യ ക​ന​ക​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: അർ.മ​നോജ് (ദു​ബാ​യ്), അർ.മ​നേ​ക്ഷ (ലോട്ട​റി ഏജന്റ്, കൊല്ലം ടൗൺ), അർ.മാ​ഷ് (മൂൺ ലൈ​റ്റ് റെ​സി​ഡൻ​സി റി​സോർ​ട്ട് സ്​റ്റാഫ് കൊല്ലം). മ​രു​മ​ക്കൾ: ശ്രീല​ത, സം​ഗീ​ത (കെ.എസ്.അർ.ടി.സി,​ കൊ​ട്ടാ​ര​ക്കര).