കൊച്ചുവേലു
Friday 20 March 2026 12:14 AM IST
ചവറ: പട്ടത്താനം കളത്തിൽ കിഴക്കത്തിൽ കൊച്ചുവേലു (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മകൻ: അനീഷ്. മരുമകൾ: സൗമ്യ. സഞ്ചയനം 26ന് രാവിലെ 7ന്.