അപ്പുക്കുട്ടൻ പിള്ള
Friday 20 March 2026 12:14 AM IST
തേവലക്കര: പാലയ്ക്കൽ പാലോട്ട് വീട്ടിൽ അപ്പുക്കുട്ടൻ പിള്ള (64) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: അശ്വതി, സുധി. മരുമക്കൾ: സ്വരാജ്, അമൽ.