എൻ.കേശവൻ
Friday 20 March 2026 12:16 AM IST
ഓയൂർ: കരിങ്ങന്നൂർ ആറ്റൂർക്കോണം കരിക്കത്തിൽ വീട്ടിൽ എൻ.കേശവൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉൽപ്പലാക്ഷി. മക്കൾ: രാമചന്ദ്രൻ, ശശികുമാർ, ഷീല, വിജയൻ, രാജു, ഷീബ.
മരുമക്കൾ. രുക്മണി, പരേതനായ ശശീന്ദ്ര പ്രസാദ്, ഗിരിജ, രാജീവ്.