കെ. ചെല്ലമ്മ
Friday 20 March 2026 12:37 AM IST
മാവേലിക്കര:കൊറ്റാർകാവ് പോക്കാട് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ (റിട്ട.മുൻസിഫ് കോടതി ഉദ്യോഗസ്ഥൻ) ഭാര്യ കെ. ചെല്ലമ്മ (91)നിര്യാതയായി. മക്കൾ:ഉഷ, ഗീത, പരേതനായ അനിൽ. മരുമക്കൾ: രാജ്കുമാർ, പരേതനായ മോഹൻദാസ്.