ജെസീന്താ ജെറോം
Friday 20 March 2026 12:38 AM IST
മുതുകുളം: പുത്തൻകണ്ടത്തിൽ ജെസീന്താ ജെറോം (ഓമന - 66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുതുകുളം ചൂളത്തെരുവ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് :പരേതനായ എ.ജെറോം. മകൾ : ബ്ലെസി ജെറോം. മരുമകൻ. മൈക്കിൾ യോഹന്നാൻ.