എ.ജെ .വിത്സൻ

Friday 20 March 2026 12:47 AM IST

അമ്പലപ്പുഴ: വാടയ്ക്കൽ ആഞ്ഞിലിപ്പറമ്പിൽ എ.ജെ .വിത്സൻ (80) നിര്യാതനായി. സംസ്ക്കാരം 21ന് പകൽ 4 ന് ദൈവജന മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെലിമ്മ വിത്സൻ. മക്കൾ: ഹെറാൾഡ് വിത്സൻ, ഹെഡ് ഗർവിത്സൻ, ഹെഡ്സൻ വിത്സൻ. മരുമക്കൾ: വത്സ, ഫെൽസി, ലിസ.