അന്നക്കുട്ടി

Friday 20 March 2026 6:28 PM IST

കല്ലൂർക്കാട്: നെടുങ്കല്ലേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ജോളി, മോളി, ജോസഫ്. മരുമക്കൾ: ആനി, റൂബി തോമസ്, സിന്ധു, പരേതനായ അലോഷ്യസ്.