എ.ഒ.വർക്കി

Saturday 21 March 2026 12:31 AM IST

ളാക്കാട്ടൂർ : അപ്പച്ചേരിൽ എ.ഒ. വർക്കി (കു‍ഞ്ഞുകൊച്ച് - 84)​ നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ വർക്കി കരേട്ട് വടക്കേതിൽ കുടുംബാംഗം. മക്കൾ : പരേതനായ ജോസഫ്,​ ബിന്ദു,​ ബിനു (ജർമ്മനി). മരുമക്കൾ : ടെസ്സി. ബിജു,​ റോസമ്മ. സംസ്കാരം നാളെ 2.30 ന് ചേപ്പുംപാറ മർത്തമറിയം ദേവാലയ സെമിത്തേരിയിൽ.