മുന്നറിയിപ്പുമായി ഇറാൻ,പശ്ചിമേഷ്യയിൽ യുദ്ധ കാഹളം മുഴങ്ങി...

Saturday 21 March 2026 12:15 AM IST

പശ്ചിമേഷ്യയിൽ നയതന്ത്ര ബന്ധങ്ങൾ വഷളാകുകയാണ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഗൾഫ്അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രയേലിനും അമേരിക്കയ്ക്കും സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ മണ്ണ് വിട്ടുനൽകുന്ന അയൽരാജ്യങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി