ഇറാന്റെ സൈനിക ശക്തി തകർന്നു? നെതന്യാഹുവിന്റെ അട്ടഹാസം...

Saturday 21 March 2026 12:19 AM IST

മൂന്ന് ആഴ്ചയായി തുടരുന്ന ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, നെതന്യാഹു ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നുവെന്ന അവകാശവാദവുമായി രംഗത്തെത്തി.യു.എസ് ഇസ്രായേൽ സംയുക്ത നീക്കങ്ങളുടെ ഫലമായി, ഇറാൻ ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനും ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാൻ ആകില്ലെ എന്നാണ് അദ്ദേഹം വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്