കൊച്ചി ആരുടേത്? പിടിച്ചുനിൽക്കാൻ മാക്സി, കയ്യടക്കാൻ ഷിയാസ്...

Saturday 21 March 2026 12:07 AM IST

കൊച്ചി മണ്ഡലത്തിലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി വളരെ ശ്രദ്ധേയവും നിർണായകവുമായ ഒന്നായി മാറിയിരിക്കുകയാണ്. എല്ലാ മുന്നണികളും ഈ സീറ്റിനെ ഏറെ പ്രാധാന്യത്തോടെ കാണുമ്പോൾ, സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണ തന്ത്രങ്ങൾ വരെ ഓരോ നീക്കവും കൃത്യമായി കണക്കുകൂട്ടിയാണ് മുന്നോട്ടുപോകുന്നത്