കെ. ചന്ദ്രൻ

Friday 20 March 2026 8:12 PM IST

കടാതി: റാക്കാട് മാനംകുഴക്കൽ കെ. ചന്ദ്രൻ (80, ചന്ദ്രശേഖരൻ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദിനേശ്, ദീപ, സന്ദീപ്. മരുമക്കൾ: സൗമ്യ, കൃഷ്ണദാസ്, ടിന്റു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.