മേൽക്കൈ UDF നോ? BJP മുന്നേറ്റം LDFന് തിരിച്ചടിയോ?...
Saturday 21 March 2026 12:16 AM IST
അടുത്ത അഞ്ച് വർഷം ആരായിരിക്കും കേരളം ഭരിക്കുക?10 വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിൽ വരുമോ?എൻ.ഡി.എയ്ക്ക് എത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കും? വോട്ടേഴ്സ് ചോയിസ് ചർച്ച ചെയ്യുന്നു, അതിഥിയായി ചേരുന്നത് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി, കേരളകൗമുദി പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ് ശ്രീകുമാർ പള്ളിലയിത്ത്