മോളിവുഡ് ടൈംസ് ഈദ് സ്പെഷ്യൽ പോസ്റ്റർ

Saturday 21 March 2026 6:21 AM IST

ന​സ്ലി​ൻ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ളി​വു​ഡ് ​ടൈം​സ് ​ഈ​ദ് ​സ്പെ​ഷ്യ​ൽ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​സി​നി​മ​യ്ക്കു​ള്ളി​ലെ​ ​സി​നി​മ​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​മോ​ളി​വു​ഡ് ​ടൈം​സ് ​മേ​യ് 14​ന് ​തി​യേ​റ്ര​റി​ൽ​ ​എ​ത്തും.​ ​മു​ടി​ ​നീ​ട്ടി​വ​ള​ർ​ത്തി​ ​വേ​റി​ട്ട​ ​ലു​ക്കി​ൽ​ ​ആ​ണ് ​ന​സ്ളി​ൻ​ ​മോ​ളി​വു​ഡ്ടൈം​സി​ൽ​ ​എ​ത്തു​ന്ന​ത്.​ ​എ​ ​ഹേ​റ്റ് ​ലെ​റ്റ​ർ​ ​ടു​ ​സി​നി​മ​ ​എ​ന്നാ​ണ് ​ടാ​ഗ് ​ലൈ​ൻ.​ ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സ് ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷ​റ​ഫു​ദ്ദീ​ൻ,​​​ ​സം​ഗീ​ത് ​പ്ര​താ​പ് ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യ​ു​ണ്ട്.​ ​രാ​മു​സു​നി​ൽ​ ​ആ​ണ് ​ര​ച​ന.​ ​വി​ശ്വ​ജി​ത്ത് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജേ​ക്സ് ​ബി​ജോ​യ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​

അ​തേ​സ​മ​യം​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച് ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ത​രു​ൺ​മൂ​ർ​ത്തി​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​എ​റ​ണാ​കു​ള​ത്ത് ​പു​രോ​ഗ​മി​ക്കു​ന്നു.​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​എ​സ്.​ ​െഎ​ ​ലൗ​ല​ജ​ൻ​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​മും​ബ​യ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​മ​റ്റൊ​ലു​ ​ലൊ​ക്കേ​ഷ​ൻ.​ ​മീ​ര​ ​ജാ​സ് ​മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ജ​ഗ​ദീ​ഷ്,​​​ ​ബി​നു​ ​പ​പ്പു,​​​ ​ഇ​ർ​ഷാ​ദ്,​​​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ .​ ​ര​ച​ന​ ​ര​തീ​ഷ് ​ര​വി,​​​ ​ജേ​ക്സ് ​ബി​ജോ​യ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ഷാ​ജി​ ​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​പൂ​ജ​ ​റി​ലീ​സാ​യി​ ​ഒ​ക്ടോ​ബ​ർ​ 15​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​തീ​രു​മാ​നം.പി.ആർ. ഒ എ.എസ് .ദിനേശ്.