ജി.വിജയകുമാർ

Friday 20 March 2026 11:13 PM IST

കൊട്ടാരക്കര: പള്ളിക്കൽ കാർത്തിക നിവാസിൽ ജി.വിജയകുമാർ (70) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: കവിത വിജയൻ, ചിത്ര വിജയൻ. മരുമക്കൾ: മനോജ് കുമാർ, ഹരിലാൽ. സഞ്ചയനം 26ന് രാവിലെ 8ന്.