കെ കെ സുകുമാരൻ

Saturday 21 March 2026 2:56 AM IST

നെയ്യശ്ശേരി : റിട്ട.കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നെയ്യശ്ശേരി കാവപുരയ്ക്കൽ കെ .കെ. സുകുമാരൻ (78) നിര്യാതനായി. ഭാര്യ: രാധ നെടിയശാല തോട്ടാപാറ കുടുംബാംഗമാണ്.മക്കൾ : ജയലാൽ (ബഹറിൻ ),ബാബു (സിവിൽ പൊലീസ് ഓഫീസർ കരിമണ്ണൂർ സ്റ്റേഷൻ),മരുമക്കൾരമ്യ (ബഹറിൻ), സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തിതീരം പൊതു ശ്മശാനത്തിൽ.