ഇന്ദിരാദേവി.പി.പി.
Saturday 21 March 2026 12:34 AM IST
ആലപ്പുഴ : കൊറ്റംകുളങ്ങര സൗപർണികയിൽ വി.മുരളീധരൻ നായരുടെ (ആധാരം എഴുത്ത്) ഭാര്യ ഇന്ദിരാദേവി.പി.പി (63) നിര്യാതയായി.
സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ : രമ്യ, സൗമ്യ.
മരുമക്കൾ : വിനോദ് കുമാർ, പ്രശാന്ത് എസ്. മേനോൻ.
സഞ്ചയനം : 26ന് രാവിലെ10.30ന്.