അജയൻ

Saturday 21 March 2026 12:34 AM IST

എരമല്ലൂർ : ഉദയനാപുരം നേരേകടവ് കാട്ടുകണ്ടത്തിൽ പരേതരായ വാസുവിന്റെയും യശോദരയുടെയും മകൻ അജയൻ (72)നിര്യാതനായി. ഭാര്യ :ഗീത. മക്കൾ: രാഹുൽ, അഖിൽ (ഇരുവരും മൃഗസംരക്ഷണ വകുപ്പ് ).മരുമകൾ :ദീപ്തി. സഞ്ചയനം 23ന് 11ന്.