കെ.പത്മാവതിയമ്മ

Saturday 21 March 2026 12:36 AM IST

മാവേലിക്കര: മാങ്കാംകുഴി കിണറുവിളയിൽ പരേതനായ കെ.ഗോപാലപിള്ളയുടെ ഭാര്യ വെട്ടിയാർ ടി.എം വർഗീസ് സ്കൂൾ റിട്ട.അധ്യാപിക കെ.പത്മാവതിയമ്മ (ഓമനടീച്ചർ -85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിത, അനിജ, രജനിദേവി, പരേതനായ ജയരാജ്. മരുമക്കൾ: മോഹൻകുമാർ, സത്യൻ ജി.നായർ, ഹരികുമാർ.