അ​മ്മി​ണി

Saturday 21 March 2026 12:38 AM IST

ആലപ്പുഴ: തൃപ്പെ​രുന്തു​റ മാ​ട​പ്പള്ളിൽ പ​രേ​തനാ​യ ത​ങ്കപ്പ​ന്റെ ഭാ​ര്യ അ​മ്മി​ണി (78) നി​ര്യാ​ത​യായി. മ​ക്കൾ: പ്രസ​ന്ന, പ്ര​സന്നൻ, ശ്രീല​ത, ഉ​ദ​യ​കു​മാർ (കൊച്ചു​മോൻ). മ​രുമ​ക്കൾ: പു​രുഷൻ, പു​ഷ്​പ​കു​മാരി, രാ​മ​കൃ​ഷ്ണൻ, ശ​ശിക​ല. സ​ഞ്ചയ​നം: ബു​ധ​നാഴ്​ച രാ​വിലെ 9ന്‌.