അഗസ്റ്റിൻ തോമസ്

Saturday 21 March 2026 12:41 AM IST

ആലപ്പുഴ: കരിമ്പിൻകാലയിൽ അഗസ്റ്റിൻ തോമസ് (85,​ അപ്പച്ചൻ കുട്ടി) നിര്യാതനായി. സംസ്കാരം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30ന് ചേന്നംകരി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാലിമ്മ. മക്കൾ : തോമസ്ക്കുട്ടി (സൗദി), അലക്സ് (സൗദി),നിഷാ (മഹാരാഷ്ട്രാ), ഷൈൻ ( ലഫ്റ്റനന്റ് കേണൽ). മരുമക്കൾ : സുനി ,ഷെൽജി, ടോം, നീനു.