കുമാരൻ

Saturday 21 March 2026 12:42 AM IST

കുട്ടനാട്: ചമ്പക്കുളം മൂലേത്ര കുമാരൻ (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുജാത, ശ്യാമള , വിദ്യാസാഗർ, സുനിതമ്മ കരുണ, പരേതയായ കുശലത. മരുമക്കൾ: ചന്ദ്രൻകുട്ടി, ചന്ദ്രബാബു, മാത്തുക്കുട്ടി, അനിൽകുമാർ, ബിനു.