മാല മോഷണം: യുവാവ് കസ്റ്റഡിയിൽ

Saturday 21 March 2026 2:30 AM IST

വിഴിഞ്ഞം: ഒന്നര വയസുകാരന്റെ മാല മോഷണം പോയ സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശിയുടെ മകന്റെ മുക്കാൽ പവൻ തൂക്കമുള്ള മാല മോഷ്ടിച്ചെന്നാണ് പരാതി. ഇന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് പറഞ്ഞു.