എം. രാമകൃഷ്ണപിള്ള

Sunday 22 March 2026 1:32 AM IST

കിളിമാനൂർ: വാലഞ്ചേരി കുളങ്ങര വീട്ടിൽ എം.രാമകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ:ടി.രാധിക. മക്കൾ:ഡോ. മീര.ആർ, മിഥുൻ. മരുമക്കൾ ഡോ. അമിത് നാരായൺ,ഡോ. മീനാക്ഷി.