എം.വി. അഗസ്റ്റിൻ

Saturday 21 March 2026 4:36 PM IST

മൂവാറ്റുപുഴ: പുളിഞ്ചോട് മുണ്ടയ്‌ക്കൽ എം.വി. അഗസ്റ്റിൻ (ബേബി, 86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ജിജോ (യു.കെ), ജോജി (ബിസിനസ്), ജോബി (കേരള കോൺഗ്രസ്സ് ജോസഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി). മരുമക്കൾ: ബീന (യു.കെ), ബീന (സെയിൽസ് ടാക്‌സ്, മൂവാറ്റുപുഴ), സൗമ്യ (ഗവ.എൻജിനീയറിംഗ് കോളേജ്, തൃശൂർ).