ഓമനഅമ്മ

Sunday 22 March 2026 1:33 AM IST

മലയിൻകീഴ്: പൊറ്റയിൽ കാവടിവിള അജി ഭവനിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ ഓമനഅമ്മ(77)നിര്യാതയായി. മക്കൾ:അജികുമാർ,അജിത.മരുമക്കൾ: മാലിനി,ശ്രീകുമർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30ന്.