കമലമ്മ

Sunday 22 March 2026 1:33 AM IST

തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ ക്ഷേത്രം റോഡ് പി.ആർ.എ.113 കുഞ്ചുവീട്ടിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ

കമലമ്മ(91)നിര്യാതയായി. മക്കൾ:ജയകുമാർ,ഉഷ,ജലജകുമാർ,ശുഭ,ഷീല,ഷൈല,സുധ. മരുമക്കൾ: ഗോപാലകൃഷ്ണൻനായർ,സുജ.എസ്.നായർ,സതീഷ്ചന്ദ്രൻ,ജയരാജ്,ബിജുകുമാർ,മണികണ്ഠൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30 ന്.