എസ്.കെ. പ്രിയ
Sunday 22 March 2026 1:33 AM IST
തിരുവനന്തപുരം: പേരൂർക്കട അമ്പാടി 124ൽ മോഹനൻ പൊന്നപ്പന്റെ ഭാര്യ എസ്.കെ. പ്രിയ(58,തിരുവനന്തപുരം സെൻഡ്രൽ ജി.എസ്.ടി ഇൻസ്പെക്ടർ) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ ശാന്തികവാടത്തിൽ.