എൻ.കെ. ഗോപി
Saturday 21 March 2026 7:03 PM IST
പറവൂർ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൈതാരം നികത്തിൽ എൻ.കെ. ഗോപി (75) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: ബിനീഷ്, വിനിത. മരുമക്കൾ: ബേബി, രമ്യ.