അഭിജിത് മനോഹർ

Saturday 21 March 2026 8:20 PM IST

മൂവാറ്റുപുഴ: മുടവൂർ കീരിമോളേൽ ടി.എൻ. മനോഹറിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) മകൻ അഭിജിത് മനോഹർ (25) നിര്യാതനായി. അമ്മ: രാജേശ്വരി. സഹോദരൻ: അഭിനന്ദ് (ജെ.സി.ബി മെക്കാനിക്ക്).