ചിന്നമ്മ കുറിയാക്കോസ്

Sunday 22 March 2026 1:16 AM IST

തിരുവനന്തപുരം: കോട്ടയം കുറിച്ചി മാമ്പുഴാക്കൽ പരേതനായ എം.വി. കുറിയാക്കോസിന്റെ ഭാര്യ ചിന്നമ്മ കുറിയാക്കോസ് (സോഫിയാമ്മ,​93)​ തിരുവനന്തപുരത്ത് മകന്റെ വസതിയിൽ നിര്യാതയായി. കോട്ടയം വടാമറ്റം കുടുംബാംഗമാണ്. മക്കൾ: പരേതനായ എം.ജെ.ജോസഫ്,എം.കെ.ഏബ്രഹാം (തമ്പി),അന്നാമ്മ,സൂസി,ജോസി.മരുമക്കൾ:ലത,ആനി,കുഞ്ഞുമോൻ, പരേതനായ രാജു,ജോയി. ഇന്ന് ഉച്ചയ്ക്ക് 2ന് കുറിച്ചിയിലെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് പള്ളം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ സംസ്കാരം നടക്കും.