ഹോർമുസിലെ ഇന്ത്യൻ നയതന്ത്ര വിജയം, മോദി പവറിൽ അമ്പരന്ന് ട്രംപ്
Sunday 22 March 2026 12:21 AM IST
ഹോർമുസിലെ ഇന്ത്യൻ നയതന്ത്ര വിജയം, മോദി പവറിൽ അമ്പരന്ന് ട്രംപ്....
ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പ്രത്യാഘാതം ഗൾഫ് രാജ്യങ്ങളിലേക്കു കൂടി പടരുകയും, ഹോർമുസ് കടലിടുക്കു വഴിയുള്ള എണ്ണക്കടത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ അതി രൂക്ഷമായ തലത്തിലേക്ക് കൂടി എത്തിയിരിക്കുകയാണ്