വിമതർ തകർക്കുമോ യു.ഡി.എഫിനെ; എൽ.ഡി.എഫിനും ശനിദശ, ബി.ജെ.പിക്ക് ഉണർ​​​​​​​വ്

Sunday 22 March 2026 12:22 AM IST

വിമതർ തകർക്കുമോ യു.ഡി.എഫിനെ; എൽ.ഡി.എഫിനും ശനിദശ, ബി.ജെ.പിക്ക് ഉണർവ്

സ്ഥാനാർത്ഥികളെ തീരുമാനിച്ചതോടെ മുന്നണികൾ വിമതശല്യത്തിൽ വലയുന്നോ? പതിവിന് വിപരീതമായി വന്നുപെട്ട ഉൾപ്പോരുകൾ ഇടതിന് തലവേദനയോ? കലക്കവെള്ളത്തിൽ ബി.ജെ.പി മീൻപിടിക്കുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു