ഹോർമുസ് തുറക്കാൻ ഖാർഗ് തന്ത്രം, യുദ്ധതന്ത്രം മെനഞ്ഞ് ട്രംപ്

Sunday 22 March 2026 12:23 AM IST

ഹോർമുസ് തുറക്കാൻ ഖാർഗ് തന്ത്രം, യുദ്ധതന്ത്രം മെനഞ്ഞ് ട്രംപ്.....

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.