എസ്.ഹ​രി​ദാ​സ്

Saturday 21 March 2026 11:27 PM IST

ഏരൂർ: പു​ഞ്ച​ക്കോ​ണം ര​മ്യ വി​ലാ​സം വീട്ടിൽ എസ്.ഹ​രി​ദാ​സ് (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ധർ​മ്മണി. മക്കൾ: ര​ഞ്ജു, മ​നോജ്, മനു, രമ്യ.