വിളംബര ഘോഷയാത്ര
Sunday 22 March 2026 1:29 AM IST
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് 4ന് ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് ഓട്ടുപാലം,പച്ച,നന്ദിയോട്,പാലോട് കുശവൂർ എത്തി പച്ച ഗവ.എൽ.പി സ്കൂൾ ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തും.പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ വാഹനങ്ങളുമായി 3.30ന് മുൻപ് ക്ഷേത്രത്തിൽ എത്തണമെന്ന് ജനറൽ കൺവീനർ പത്മാലയം മിനിലാൽ അറിയിച്ചു.