ഇന്ദിരയമ്മ
Sunday 22 March 2026 12:40 AM IST
ചാരുംമൂട്: താമരക്കുളം മേക്കുംമുറി മൂത്താടത്ത് മേക്ക് ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, ഇന്ദുലേഖ. മരുമക്കൾ: ശ്രീധരൻ പിള്ള, വേണുഗോപാൽ. സഞ്ചയനം : 29 ന് രാവിലെ 8 ന്.