കുരിശുമലയിൻ ഇന്ന്

Sunday 22 March 2026 1:44 AM IST

വെള്ളറട: കുരിശുമലയിൽ ഇന്ന് രാവിലെ 5ന് സങ്കീർത്തന ആലാപനവും പ്രഭാതവന്ദനവും,7ന് ആഘോഷമായ ദിവ്യബലി,9ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി,11ന് ലത്തീൻ ഭാഷയിൽ ആഘോഷമായ ദിവ്യബലി,12.30ന് ക്രിസ്തീയ സംഗീതാർച്ചന,2ന് ആഘോഷമായ ദിവ്യബലി,3ന് കുരിശിന്റെ വഴി,4ന് ആഘോഷമായ സമൂഹ ദിവ്യബലി,5.30ന് തീർത്ഥാടന പതാകയിറക്കൽ,5.45ന് വിശ്വാസ പ്രഖ്യാപന നൃത്താവിഷ്കാരം,6ന് തീർത്ഥാടന സമ്മേളനം,8ന് ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക് നൈറ്റ്.