ജെയിംസ് തോമസ്

Sunday 22 March 2026 3:59 PM IST

മൂവാറ്റുപുഴ: കൈമറ്റത്തിൽ ജെയിംസ് തോമസ് (77, റിട്ട. കെ.എൽ.ഡി. ബോർഡ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സിബി ജെയിംസ് (ബിസിനസ്), രാജേഷ് ജെയിംസ് (ഖത്തർ). മരുമക്കൾ: റാണി, മഞ്ജു.