അന്നക്കുട്ടി

Sunday 22 March 2026 7:02 PM IST

മൂവാറ്റുപുഴ: മേക്കടമ്പ് ചെറുകരക്കുടിയിൽ പരേതനായ സി.പി. വർക്കിയുടെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ സി. വറുഗീസ് (സെക്രട്ടറി, മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി), ഐസൺ സി. വറുഗീസ് (കോണ്ടൂർ റെഡിമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്), ജിലി ഏലിയാസ് (കെ.എം.എച്ച്.എസ്. മേവെള്ളൂർ). മരുമക്കൾ: സിന്ധു അബ്രാഹം (ടീച്ചർ എം.ജി.എം.എച്ച്.എസ്.എസ്. കുറുപ്പംപടി), ഡോ. ബോബി പോൾ (സീനിയർ വെറ്ററിനറി സർജൻ, കോലഞ്ചേരി), അഡ്വ. ഏലിയാസ് എം. ചെറിയാൻ.