അമേരിക്കയ്ക്ക് ഒപ്പമെന്ന് ജി7 രാജ്യങ്ങൾ...
Monday 23 March 2026 12:33 AM IST
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ ശക്തമായ നടപടികളുമായി ജി7 രാജ്യങ്ങൾ രംഗത്തെത്തി. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജ്ജമാണെന്ന് ജി7 രാജ്യങ്ങൾ പ്രഖ്യാപിച്ചു