ജോൺ ജോസഫ്

Monday 23 March 2026 12:26 AM IST

കോതമംഗലം: നെല്ലിമറ്റം ഓലിയപ്പുറം ജോൺ ജോസഫ് (മാണിക്കുഞ്ഞ് , 88) നിര്യാതനായി. കോതമംഗലം സെന്റ് ജോർജ് സ്കൂൾ റിട്ട. അദ്ധ്യാപകനാണ്. സംസ്കാരം ഇന്ന് മൂന്നിന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ഡോ. ഹണി (കുസാറ്റ്), ജിനി , മാർട്ടിൻ, ധന്യ. മരുമക്കൾ: ജോസ്, മാത്യൂസ്, സോന, റെജി.