കൃഷ്ണൻകുട്ടി

Monday 23 March 2026 12:34 AM IST

മാവേലിക്കര: കല്ലുമല ശ്രീകൃഷ്ണഭവനം തെക്കേതിൽ കൃഷ്ണൻകുട്ടി (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: രഞ്ജിനി, മഞ്ജു, രാജീവ്‌, ധന്യ, രഞ്ജിത്ത്. മരുമക്കൾ: മനു, സന്തോഷ്‌, മണികണ്ഠൻ, ജ്യോതി, ശ്രീജ.