കൗസല്യതങ്കപ്പൻ
Monday 23 March 2026 12:35 AM IST
കുട്ടനാട്: കിടങ്ങറ പറമ്പിശ്ശേരി കൗസല്യതങ്കപ്പൻ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വത്സമ്മ, കനകമ്മ, സന്തോഷ് കുമാർ, പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: പി .എസ് .ബാബു, വി.എസ്.ഷാജി,സിമി, അജിത,ബിജി.