ഏലിയാമ്മ

Monday 23 March 2026 12:36 AM IST

ചമ്പക്കുളം: വൈശ്യംഭാഗം ആര്യങ്കര വീട്ടിൽ പരേതനായ ജോണച്ചന്റെ ഭാര്യ ഏലിയാമ്മ(82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൊണ്ടാക്കൽ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിബി(എക്സ് ഇന്ത്യൻ നേവി, കാർമ്മൽ മെഡിക്കൽസ് ചമ്പക്കുളം), മിനി, ഷൈലമ്മ, മാർട്ടിൻ(ഇന്ത്യൻ എയർ ഫോഴ്സ്), സോണി(സൗദി അറേബ്യ), സോജോ( ഇന്ത്യൻ ആർമി). മരുമക്കൾ: ജെസ്സി , ബിജുവർഗീസ്, റെറ്റി, ജോമോൾ, സിൽവി, പരേതനായ സണ്ണിച്ചൻ.