കാർത്തികേയൻ ചാന്നാർ
Monday 23 March 2026 12:38 AM IST
കറ്റാനം: തെക്കേമങ്കുഴി കൊപ്പാറ കിഴക്കതിൽ കാർത്തികേയൻ ചാന്നാർ (84) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: സുനിൽകുമാർ (ബാബു), സുപ്രഭ, വിശാൽ വിക്രം, വിവേക് വിക്രം, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: സിജി, മനോജ്,ശ്രീജ, നിമ്മ്യ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.