എം.എസ് മാത്യു

Monday 23 March 2026 12:39 AM IST

കായംകുളം: പുതുപ്പള്ളി തെക്ക്, പായിക്കാട്ടുതറയിൽ, എം.എസ്. മാത്യു (തങ്കച്ചൻ-85) നിര്യാതനായി.സംസ്ക്കാര ശുശ്രഷ ചൊവ്വാഴ്ച രാവിലെ 09.30ന് പുതുപ്പള്ളി ദി പെന്തക്കോസ്ത് സഭാഹാളിൽ നടക്കും. ഭാര്യ: സാറാമ്മ മാത്യു. മക്കൾ: റിനി ഷാജി, ഷെറിൻ ചെറിയാൻ. മരുമക്കൾ: ഷാജി മാത്യു, ചെറിയാൻ മത്തായി.