എസ്.ശശികുമാരി
Monday 23 March 2026 1:24 AM IST
ചാത്തന്നൂർ: താഴം തെക്ക് വിളപ്പുറം ശുഭാലയത്തിൽ കെ. സോമരാജന്റെ ഭാര്യ എസ്.ശശികുമാരി (80) നിര്യാതയായി. മക്കൾ: ശുഭ, സുനിൽകുമാർ. മരുമക്കൾ: എസ്.രാജേന്ദ്രൻ, ജെ.ജയശ്രീ.