ഏ​ലി​യാ​മ്മ​ ​തോമ​സ്

Monday 23 March 2026 1:26 AM IST

പ​ത്ത​നാ​പു​രം: എ​ലി​ക്കാ​ട്ടൂ​ർ ചാ​ലു​വി​ള​ ഹൗസിൽ (​തേനൂ​ർ​) സി.​എ​സ്.​തോ​മ​സിന്റെ (ത​ങ്ക​ച്ച​ൻ​) ഭാര്യ ഏ​ലി​യാ​മ്മ​ ​തോമ​സ് (73, ത​ങ്ക​മ്മ) നി​ര്യാ​ത​യാ​യി​. സം​സ്​കാരം 24ന് രാ​വിലെ 11ന് എ​ലി​ക്കാ​ട്ടൂ​ർ​ സീയോൻ​ മാ​ർത്തോമ്മ​ പ​ള്ളി​ സെ​മി​ത്തേ​രിയിൽ​. മ​ക്ക​ൾ​: ​ടി​.സാം ജെറി​ൻ (ആ​സ്‌​ട്രേലി​യ​), ക്രി​സ്റ്റി​ ​തോമ​സ് (യു.കെ.) മ​രു​മ​ക​ൾ​: ​മെബി​ ​ജെറി​ൻ​ (ആ​സ്‌​ട്രേലി​യ​).